Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

S.Visitors

 19.11.15വ്യാഴാഴ്ച ഐ എസ് എം ടീം സ്കൂള്‍ സന്ദര്‍ശിച്ചു.ബേക്കല്‍ എ ഇ ഒ ശ്രീ രവിവര്‍മ്മന്‍ സാര്‍,ശ്രീ ജനാര്‍ദ്ദനന്‍ സാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീം ക്ലാസ്സുകള്‍ സന്ദര്‍ശിച്ചു.സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണെന്ന് അറിയിച്ചു.



12/06/2015ന് എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ബാലന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘം സ്കൂള്‍ സന്ദര്‍ശിച്ചു. ഹെഡ്‌മാസ്റ്ററുടെ നേതൃത്വത്തില്‍ സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കാന്‍ സാധിച്ചതില്‍ സംഘം സന്തോഷം അറിയിക്കുകയും ഹെഡ്‌മാസ്റ്ററേയും സ്റ്റാഫിനേയും അഭിനന്ദിക്കുകയും ചെയ്തു.

09/06/2015ചൊവ്വാഴ്ച ബി ആര്‍ സി ട്രെയിനര്‍ ശ്രീ രാധാകൃഷ്ണന്‍ മാസ്റ്റര്‍ സ്കൂള്‍ സന്ദര്‍ശിച്ചു.



No comments:

Post a Comment